---
title: "ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം"
english_title: "Temporary teacher vacancy at Kayakodi KPES High School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360546/temporary-teacher-vacancy-at-kayakodi-kpes-high-school"
published_at: "2026-05-20T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d56d72176c_Temporary_teacher_vacancy.jpg"
keywords: ["Latest news", "Teacher vacancy", "Interview", "KPES High School Kayakkody"]
---

# ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

> **Lead Summary:** കായക്കൊടി: കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഗണിതശാസ്ത്രം, അറബിക് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.

## Article Content

കായക്കൊടി: കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഗണിതശാസ്ത്രം, അറബിക് വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം (ഇന്റർവ്യൂ) ഈ മാസം 29-ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് നടക്കും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ (ഒറിജിനൽ) സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360546/temporary-teacher-vacancy-at-kayakodi-kpes-high-school)