---
title: "ഉപഹാരം കൈമാറി;കാവിലുംപാറയിൽ അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി"
english_title: "Content Highlights:- Farewell ceremony organized for Anganwadi workers in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360990/content-highlights-farewell-ceremony-organized-for-anganwadi-workers-in-kavilumpara"
published_at: "2026-05-22T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10013c02a55_FTGSDTRYHG.jpg"
keywords: ["LATEST NEWS", "Anganwadi", "Kavilumpara"]
---

# ഉപഹാരം കൈമാറി;കാവിലുംപാറയിൽ അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

> **Lead Summary:** തൊട്ടിൽപ്പാലം: **[** കാവിലുംപാറ പഞ്ചായത്തിലെ അങ്കണവാടിയിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉപഹാരം കൈമാറി.

## Article Content

തൊട്ടിൽപ്പാലം: **[** കാവിലുംപാറ പഞ്ചായത്തിലെ അങ്കണവാടിയിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ഉപഹാരം കൈമാറി.

സിസിലി കരിമ്പാച്ചേരി, സി ജെ മേരി എന്നിവർക്കാണ് യാ ത്രയയപ്പ് നൽകിയത്. വൈസ് പ്രസിഡന്റ് മണലിൽ രമേശൻ അധ്യക്ഷനായി. ബോബി മുക്കൻ തോട്ടം, സുജിന, സോജൻ, അഷ്റ ഫ്, പവിത്രൻ, പി സുരേന്ദ്രൻ, പ്രഭാ കരൻ, അന്നമ്മ ജോർജ്, സാലി സജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360990/content-highlights-farewell-ceremony-organized-for-anganwadi-workers-in-kavilumpara)