---
title: "ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു"
english_title: "Content Highlights:- Eid message supplement released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361594/content-highlights-eid-message-supplement-released"
published_at: "2026-05-25T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f35586da3_message_supplement.jpg"
keywords: ["Latest News", "Vadayam Madrasa", "Saviya Supplement"]
---

# ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: [**വടയം മൽഹറുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ 'സാവിയ'യുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു.

## Article Content

**കുറ്റ്യാടി: [**വടയം മൽഹറുൽ ഉലൂം ഹയർസെക്കൻഡറി മദ്രസയിലെ പെൺകുട്ടികളുടെ കൂട്ടായ്മയായ 'സാവിയ'യുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ സന്ദേശ സപ്ലിമെന്റ് പ്രകാശനം ചെയ്തു.

മഹല്ല് പ്രസിഡന്റ് വി.ടി. അമ്മദ്, മദ്രസ എസ്.കെ.എസ്.ബി.വി. കോഡിനേറ്റർ ജവാദ് ദാരിമിക്ക് ആദ്യപ്രതി കൈമാറിയാണ് പ്രകാശനകർമം നിർവഹിച്ചത്. ചടങ്ങിൽ സദർ മുഅല്ലിം ജൻസിഫ് മൗലവി അധ്യക്ഷത വഹിച്ചു. ഷാഫി ഫൈസി, സഫ്രിൻ ഫൈസി, കുഞ്ഞമ്മദ് മുസ്ല്യാർ, അന്തുഹാജി, എൻ.കെ. സൂപ്പി, ടി.കെ. കുട്ട്യാലി, മംഗലശ്ശേരി ബഷീർ, പുതിയോട്ടിൽ അമ്മദ്, അന്ത്രു പാലക്കൂൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361594/content-highlights-eid-message-supplement-released)