---
title: "ആയയാകാൻ അവസരം; നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന് അഭിമുഖം"
english_title: "Naripatta Panchayat appoints a nanny at Buds School, interview on June 8"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361942/naripatta-panchayat-appoints-a-nanny-at-buds-school-interview-on-june-8-"
published_at: "2026-05-26T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a157c49b2861_Buds_School.jpg"
keywords: ["Latest News", "Job Vacancy", "Narippatta", "Buds School"]
---

# ആയയാകാൻ അവസരം; നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നു, ജൂൺ 8-ന് അഭിമുഖം

> **Lead Summary:** **നരിപ്പറ്റ: [**നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 8-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.

## Article Content

**നരിപ്പറ്റ: [**നരിപ്പറ്റ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ആയയെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 8-ന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.

പത്താം ക്ലാസ് പാസായ, ശാരീരിക ക്ഷമതയുള്ള, 65 വയസ്സ് പൂർത്തിയാകാത്ത വനിതകൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361942/naripatta-panchayat-appoints-a-nanny-at-buds-school-interview-on-june-8-)