---
title: "ലാബിൽ ഇനി വേഗതയേറും; മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ സ്ഥാപിച്ചു"
english_title: "Content Highlights:-  Fully automatic biochemistry analyzer installed at Maruthongara Family Health Center"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362094/content-highlights-fully-automatic-biochemistry-analyzer-installed-at-maruthongara-family-health-center"
published_at: "2026-05-27T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16978321cc3_Maruthongara_Family_Health_Center.jpg"
keywords: ["Latest News", "Maruthonkara", "Biochemistry Analyzer", "Public Health"]
---

# ലാബിൽ ഇനി വേഗതയേറും; മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ സ്ഥാപിച്ചു

> **Lead Summary:** മരുതോങ്കര : മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഷിവിജ വിനോദൻ അധ്യക്ഷത വഹിച്ചു.

## Article Content

മരുതോങ്കര : മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഷിവിജ വിനോദൻ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗങ്ങളായ രവീന്ദ്രൻ വേണുഗോപാൽ പൈക്കാട്ടുമ്മൽ, ഷാഹിറ അബ്ദുൾബഷീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മെറിൻ ബേബി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362094/content-highlights-fully-automatic-biochemistry-analyzer-installed-at-maruthongara-family-health-center)