---
title: "ഇന്ധന-പാചകവാതക വിലവർധന: കുറ്റ്യാടിയിൽ ഡിവൈഎഫ്‌ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "Fuel and LPG price hike: DYFI organizes night march in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362112/fuel-and-lpg-price-hike-dyfi-organizes-night-march-in-kuttiadi"
published_at: "2026-05-27T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16a5f7695b0_night_march_.jpg"
keywords: ["Latest News", "Fuel Price Hike", "Night March", "Kuttyadi", "DYFI"]
---

# ഇന്ധന-പാചകവാതക വിലവർധന: കുറ്റ്യാടിയിൽ ഡിവൈഎഫ്‌ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [** പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: [** പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. കെ. നികേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വി. ആർ. വിജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രജിൽ, ട്രഷറർ പി. പി. നിഖിൽ, ഫിദൽ റോയ്സ്, സ്മൃതി, അഞ്ജു ശ്രീധർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362112/fuel-and-lpg-price-hike-dyfi-organizes-night-march-in-kuttiadi)