---
title: "കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു"
english_title: "Kakattil RMPI leader K.K. Gopalan's fourth death anniversary observed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362114/kakattil-rmpi-leader-kk-gopalans-fourth-death-anniversary-observed"
published_at: "2026-05-27T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16a974cb402_K.K.jpg"
keywords: ["Latest News", "RMPI", "Remembrance", "Kunnummal"]
---

# കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **കക്കട്ടില്‍:[**[ ] ആർഎംപിഐ കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷിക ദിനം ആചരിച്ചു. ആർഎംപിഐയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. നേതാക്കളായ കെ.സി. കുമാരൻ, കെ.ടി. ഷാജി, ഒ.പി. കൃഷ്ണൻ, എൻ.കെ. പൊക്കൻ, വി.സി. കൃഷ്ണൻ, എൻ.കെ. ചന്ദ്രൻ, കെ.കെ. ജാനു, ഇ.സി. ബാലൻ എന്നിവർ പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങിലും പങ്കെടുത്തു.

## Article Content

**കക്കട്ടില്‍:[**[ ] ആർഎംപിഐ കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷിക ദിനം ആചരിച്ചു. ആർഎംപിഐയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. നേതാക്കളായ കെ.സി. കുമാരൻ, കെ.ടി. ഷാജി, ഒ.പി. കൃഷ്ണൻ, എൻ.കെ. പൊക്കൻ, വി.സി. കൃഷ്ണൻ, എൻ.കെ. ചന്ദ്രൻ, കെ.കെ. ജാനു, ഇ.സി. ബാലൻ എന്നിവർ പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങിലും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362114/kakattil-rmpi-leader-kk-gopalans-fourth-death-anniversary-observed)