---
title: "തിളക്കമാർന്ന വിജയം; പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം അനുമോദിച്ചു"
english_title: "Content Highlights:-  Nelliott family congratulates Sharista for achieving top results in Plus Two"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362296/content-highlights-nelliott-family-congratulates-sharista-for-achieving-top-results-in-plus-two"
published_at: "2026-05-28T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17eb6024807_Plus_Two.jpg"
keywords: ["Latest News", "Plus Two Topper", "Full APlus Winner", "Kallummal Nellyot Family"]
---

# തിളക്കമാർന്ന വിജയം; പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം അനുമോദിച്ചു

> **Lead Summary:** കക്കട്ടില്‍: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ശാരിസ്ത ഷറിനെ കല്ലുമ്മൽ നെല്ല്യോട്ട് ഫാമിലി അനുമോദിച്ചു.

## Article Content

കക്കട്ടില്‍: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ശാരിസ്ത ഷറിനെ കല്ലുമ്മൽ നെല്ല്യോട്ട് ഫാമിലി അനുമോദിച്ചു.

1200-ൽ 1199 മാർക്ക് നേടി ജില്ലയിൽ തന്നെ മികച്ച വിജയമാണ് ഈ മിടുക്കി നേടിയത്. പരേതനായ എ.പി. ഷൗക്കത്തിന്റെയും എ.പി. സാബിറയുടെയും മകളാണ് ശാരിസ്ത ഷറിൻ. അനുമോദന ചടങ്ങിൽ മുഹമ്മദ് കക്കട്ടിൽ, അബ്ദുള്ള കെ., മനാഫ് എൻ., നഫീസ എന്നിവർ സംബന്ധിച്ചു.ന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362296/content-highlights-nelliott-family-congratulates-sharista-for-achieving-top-results-in-plus-two)