---
title: "മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു "
english_title: " Content Highlights:-Meethale Mayangiyil Chanthri Passed Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362381/content-highlights-meethale-mayangiyil-chanthri-passed-away"
published_at: "2026-05-28T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1847495c6e1_chanthri_death.jpg"
keywords: ["Latest News", "Obituary", "Kayakkodi"]
---

# മീത്തലെ മയങ്ങിയിൽ ചന്ദ്രി അന്തരിച്ചു 

> **Lead Summary:** **കായക്കൊടി: **കുരുവാൻ തോടി തറയിലെ മീത്തലെ മയങ്ങിയിൽ ചന്ദ്രി (ശാന്ത-59) അന്തരിച്ചു. അച്ഛൻ: ഒപി കണ്ണൻ ( സിപിഐഎം, തലായി ബ്രാഞ്ച് മെമ്പർ ). ഭർത്താവ്: എ.കെ. കൃഷ്ണൻ. മക്കൾ: സൗമ്യ, സമീഷ്, സജീഷ്. മരുമക്കൾ: സതീശൻ (പ്രവാസി സൂപ്പർ മാർക്കറ്റ് തൊട്ടിൽപ്പാലം), സുചിത്ര സമീഷ്.

## Article Content

**കായക്കൊടി: **കുരുവാൻ തോടി തറയിലെ മീത്തലെ മയങ്ങിയിൽ ചന്ദ്രി (ശാന്ത-59) അന്തരിച്ചു. അച്ഛൻ: ഒപി കണ്ണൻ ( സിപിഐഎം, തലായി ബ്രാഞ്ച് മെമ്പർ ). ഭർത്താവ്: എ.കെ. കൃഷ്ണൻ. മക്കൾ: സൗമ്യ, സമീഷ്, സജീഷ്. മരുമക്കൾ: സതീശൻ (പ്രവാസി സൂപ്പർ മാർക്കറ്റ് തൊട്ടിൽപ്പാലം), സുചിത്ര സമീഷ്.

സഹോദരങ്ങൾ: ശാന്ത വളയം, ശ്യാമള എടച്ചേരി, ദേവി മുതുവത്തൂർ, സുരേഷ് ബാബു ( CPIM തലായി ബ്രാഞ്ച് മെമ്പർ )അമ്മ: പരേതയായ കല്യാണി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362381/content-highlights-meethale-mayangiyil-chanthri-passed-away)