---
title: "ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; വട്ടോളി നാഷണൽ സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം എന്നാണെന്നറിയാം"
english_title: "Guest teacher recruitment at Vattoli National School; Here's what the interview is like"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362486/guest-teacher-recruitment-at-vattoli-national-school-heres-what-the-interview-is-like"
published_at: "2026-05-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a193a00c2b67_WhatsApp_Image_2026-05-29_at_12.32.13_PM.jpeg"
keywords: ["Latest News", "Teacher Vacancies", "Vatoli National School Teacher Vacancy"]
---

# ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; വട്ടോളി നാഷണൽ സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം എന്നാണെന്നറിയാം

> **Lead Summary:** **കക്കട്ടില്‍:[ **വട്ടോളി നാഷണൽ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഗണിതശാസ്ത്രം (ജൂനിയർ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

## Article Content

**കക്കട്ടില്‍:[ **വട്ടോളി നാഷണൽ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഗണിതശാസ്ത്രം (ജൂനിയർ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

അഭിമുഖം ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ (ഒറിജിനൽ) സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362486/guest-teacher-recruitment-at-vattoli-national-school-heres-what-the-interview-is-like)