---
title: "ഹൃദ്യമായ യാത്രയയപ്പ്; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ് നൽകി"
english_title: "Kunnummal Grama Panchayat Clerk Surendran was given a farewell on his retirement day."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362977/kunnummal-grama-panchayat-clerk-surendran-was-given-a-farewell-on-his-retirement-day"
published_at: "2026-05-31T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c0d3221546_gfdcxhg.jpg"
keywords: ["latest news", "Kunnummal Grama Panchayat", "Clerk"]
---

# ഹൃദ്യമായ യാത്രയയപ്പ്; കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക്ന് വിരമിക്കൽ ദിനത്തിൽ യാത്രയയപ്പ് നൽകി

> **Lead Summary:** കക്കട്ടില്‍:**[ **ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നു വിരമിക്കുന്ന ക്ലാര്‍ക്ക് സുരേന്ദ്രന് ജനപ്രതിനിധികളും ജീവനക്കാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന്‍ വള്ളില്‍, വൈസ് പ്രസി. റീന സുരേഷ് എന്നിവര്‍ ഉപഹാരം നല്‍കി.

## Article Content

കക്കട്ടില്‍:**[ **ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നു വിരമിക്കുന്ന ക്ലാര്‍ക്ക് സുരേന്ദ്രന് ജനപ്രതിനിധികളും ജീവനക്കാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന്‍ വള്ളില്‍, വൈസ് പ്രസി. റീന സുരേഷ് എന്നിവര്‍ ഉപഹാരം നല്‍കി.

മെമ്പര്‍മാരായ എന്‍ .വി ചന്ദ്രന്‍, മിനി സുധീര്‍ എലിയാറ ആനന്ദന്‍, എ.വി. നാസറുദ്ദിന്‍, ഷറഫുന്നിസ, കെ. വിശ്വനാഥന്‍ എം.ടി രവീന്ദ്രന്‍. അസി. സെക്രട്ടറി പ്രകാശന്‍, എച്ച്‌സി സുമേഷ്, സ്റ്റാഫ് സെക്രട്ടറി ലജിക, സായുജ്, ഡിമ്പിള്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362977/kunnummal-grama-panchayat-clerk-surendran-was-given-a-farewell-on-his-retirement-day)