---
title: "കളിചിരികളുടെ പുതിയ ലോകത്തേക്ക്...; നൊട്ടിക്കണ്ടി അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Entrance ceremony organized at Nottikandi Anganwadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363093/entrance-ceremony-organized-at-nottikandi-anganwadi"
published_at: "2026-06-01T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d1bc5c7bba_Nottikandi_Anganwadi.jpg"
keywords: ["Latest News", "Nottikkandi Anganwadi", "Praveshanolsavam 2026"]
---

# കളിചിരികളുടെ പുതിയ ലോകത്തേക്ക്...; നൊട്ടിക്കണ്ടി അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ഊരത്ത്: നൊട്ടിക്കണ്ടി അങ്കണവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

ഊരത്ത്: നൊട്ടിക്കണ്ടി അങ്കണവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

അങ്കണവാടി വർക്കർ എ. സുമതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.പി. ശശികുമാർ, പി. കുഞ്ഞിരാമൻ, എൻ.കെ. അശോകൻ, ലിന്റ സുരേഷ്, ഷീബ ഹരിദാസ്, ഹെൽപർ സജിനി നാണു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363093/entrance-ceremony-organized-at-nottikandi-anganwadi)