---
title: "ആവേശകരമായ തുടക്കം; വട്ടോളി എൽ.പി. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Vattoli LP School organized an entrance ceremony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363136/vattoli-lp-school-organized-an-entrance-ceremony"
published_at: "2026-06-01T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d3e4131c3f_VATOLI_LP_SCHOOL.jpg"
keywords: ["Latest News", "Praveshanolsavam", "Vattoli LP School"]
---

# ആവേശകരമായ തുടക്കം; വട്ടോളി എൽ.പി. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: വട്ടോളി എൽ പി സ്കൂൾ പ്രവേശനോത്സവം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ലിനി ആർ ഉദ്ഘാടനം ചെയ്തു .

## Article Content

കുറ്റ്യാടി: വട്ടോളി എൽ പി സ്കൂൾ പ്രവേശനോത്സവം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ലിനി ആർ ഉദ്ഘാടനം ചെയ്തു .

മുഴുവൻ കുട്ടികൾക്കും സഹൃദയ കലാ സാംസ്‌കാരിക വേദി വക സമ്മാനം വിതരണം ചെയ്തു.കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. ,പി സദാശിവൻ, അജിത പയനോറ , ലജിതകുമാരി ,മല്ലിക കെ.കെ , സതി ടി. കെ. , സാജൻ കെ.പി, അബ്ദുൽ മജീദ്, പ്രസന്ന ഇ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363136/vattoli-lp-school-organized-an-entrance-ceremony)