---
title: "കൈത്താങ്ങായി; എസ്എഫ്ഐ മുള്ളൻകുന്നിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു"
english_title: "SFI organized tribal student convention and distribution of study materials in Mullankunni"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363495/sfi-organized-tribal-student-convention-and-distribution-of-study-materials-in-mullankunni"
published_at: "2026-06-03T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fb0f864942_DTHRFT.jpg"
keywords: ["Latest News", "SFI", "Mullankunni", "Tribal Student", "Study Materials"]
---

# കൈത്താങ്ങായി; എസ്എഫ്ഐ മുള്ളൻകുന്നിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** മുള്ളൻകുന്ന്: **[** എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി വി രാജൻ പഠനസ്കൂളിന്റെ നേതൃത്വത്തിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പഠനോപരണ വിതരണവും സംഘടിപ്പിച്ചു .സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

## Article Content

മുള്ളൻകുന്ന്: **[** എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി വി രാജൻ പഠനസ്കൂളിന്റെ നേതൃത്വത്തിൽ ട്രൈബൽ വിദ്യാർഥി കൺവൻഷനും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പഠനോപരണ വിതരണവും സംഘടിപ്പിച്ചു .സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് അഭയ് വിനോദ് അധ്യക്ഷനായി. സിപിഐ എം മുള്ളൻകുന്ന് ലോക്കൽ സെക്രട്ടറി സി പി ബാബുരാജ്, വാർഡ് അംഗം ഒ സി ദിപിൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ധർമാഗതൻ എന്നിവർ സംസാരിച്ചു. പി സി ബാബു സ്വാഗതവും എസ്എ ഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി എം എസ് ടീസ്റ്റ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363495/sfi-organized-tribal-student-convention-and-distribution-of-study-materials-in-mullankunni)