---
title: "ഹൃദ്യമായ് ; കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി"
english_title: "Farewell ceremony for employees of Kakattil Cooperative Rural Bank"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363540/farewell-ceremony-for-employees-of-kakattil-cooperative-rural-bank"
published_at: "2026-06-03T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fcca5404b8_cfgrty.jpg"
keywords: ["latest news", "Kakattil", "Kakattil Cooperative Rural Bank"]
---

# ഹൃദ്യമായ് ; കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** കക്കട്ടിൽ: **[**കക്കട്ടിൽ സഹകരണ റൂറൽ ബാ ങ്കിൽനിന്ന് വിരമിച്ച ബ്രാഞ്ച് മാ നേജർ ആൻഡ് ഇന്റേണൽ ഓഡിറ്റർ എൻ ആർ ഷീബക്കും അറ്റൻഡർ സി എച്ച് ബാബുവി നും കക്കട്ട് റൂറൽ ബാങ്കിലെ സെയിൽസ് ഓഫീസറായി സേവ നമനുഷ്ഠിച്ച കെ ആർ ഗീതക്കും ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.

## Article Content

കക്കട്ടിൽ: **[**കക്കട്ടിൽ സഹകരണ റൂറൽ ബാ ങ്കിൽനിന്ന് വിരമിച്ച ബ്രാഞ്ച് മാ നേജർ ആൻഡ് ഇന്റേണൽ ഓഡിറ്റർ എൻ ആർ ഷീബക്കും അറ്റൻഡർ സി എച്ച് ബാബുവി നും കക്കട്ട് റൂറൽ ബാങ്കിലെ സെയിൽസ് ഓഫീസറായി സേവ നമനുഷ്ഠിച്ച കെ ആർ ഗീതക്കും ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.

ബാ ങ്ക് ഹാളിൽ നടന്ന പരിപാടി കു ന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവിത്ത് കുമാർ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് കെ പി രവി ന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസി ഡന്റ് റീന സുരേഷ്, സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു, ജില്ലാ കമ്മിറ്റി അം ഗങ്ങളായ കെ കെ സുരേഷ്, എ എം റഷീദ്, ബാങ്ക് സെക്രട്ടറി കെ ടി വിനോദൻ, അസി. സെക്രട്ടറി എം ഗീത, ബാങ്ക് ഡയറക്ടർ കെ പി ശ്രീധരൻ, കെ വാസു, ഇൻ സ്പെക്ടർ മനോജ്, കെ പ്രമോദ്, സി കെ ബാബു, വസന്തകുമാരി, പി പി സജിത്ത് കുമാർ, എം ബാബു, എം പി മഹേഷ്, എ കെ ഷിജി ത്ത് എന്നിവർ സംസാരിച്ചു. പി വി നോദൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363540/farewell-ceremony-for-employees-of-kakattil-cooperative-rural-bank)