---
title: "'കളിപ്പന്തൽ' ; വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി സമാപിച്ചു"
english_title: "The 'Kalipanthal' reading program organized by the Library and Granthamalaya for children concluded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363700/the-kalipanthal-reading-program-organized-by-the-library-and-granthamalaya-for-children-concluded"
published_at: "2026-06-04T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2101920eada_TYHRT.jpg"
keywords: ["LATEST NEWS", "Kalipanthal", "reading program"]
---

# 'കളിപ്പന്തൽ' ; വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി സമാപിച്ചു

> **Lead Summary:** മരുതോങ്കര:**[** മുണ്ടക്കുറ്റി ദേശപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി സമാപിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി ഉദ്ഘാടനംചെയ്തു. വി പി വിനോദൻ അധ്യക്ഷനായി. വാർഡ് അം ഗം എം കെ രവീന്ദ്രൻ മുഖ്യാതിഥിയായി.

## Article Content

മരുതോങ്കര:**[** മുണ്ടക്കുറ്റി ദേശപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി സമാപിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി ഉദ്ഘാടനംചെയ്തു. വി പി വിനോദൻ അധ്യക്ഷനായി. വാർഡ് അം ഗം എം കെ രവീന്ദ്രൻ മുഖ്യാതിഥിയായി.

പഞ്ചായത്ത് അംഗങ്ങളായ ഇ കെ മുരളി, വേണു പൈക്കാട്ടുമ്മൽ, വേണു ഗോപാൽ എന്നിവർ സംസാരിച്ചു. കെ നാണു സ്വാഗതവും ടി അജിത പവിത്രൻ നന്ദിയും പറഞ്ഞു. പി വി രാജേന്ദ്രൻ, സി കെ ബാലൻ, കെ ടി നാണു, എം കെരവീന്ദ്രൻ, പി പി അരുൺ, പി ഷറിന, സി ലീല, പി സി പ്രശാന്ത്, രവീന്ദ്രൻ മാണിക്കോത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സിനിമാനടനും സംവിധായകനുമായ ലിജീ ഷ് (ഉണ്ണി) സിനിമാനുഭവങ്ങൾ പങ്കുവച്ചു. മാന്ത്രികൻ ചക്രപാണി മാന്ത്രിക പരിപാടി അവതരി പ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363700/the-kalipanthal-reading-program-organized-by-the-library-and-granthamalaya-for-children-concluded)