---
title: "ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം"
english_title: "Kuttiadi Govt. Higher Secondary School Teacher Vacancy, Interview Details"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363926/kuttiadi-govt-higher-secondary-school-teacher-vacancy-interview-details"
published_at: "2026-06-05T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2256029052f_WhatsApp_Image_2026-06-05_at_10.22.04_AM.jpeg"
keywords: ["Latest News", "Kuttiadi GHSS", "Teacher Vacancy"]
---

# ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) വിഷയത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ്.

## Article Content

കുറ്റ്യാടി : കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) വിഷയത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഈ മാസം 18-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363926/kuttiadi-govt-higher-secondary-school-teacher-vacancy-interview-details)