adimage

adimage

പരിസ്ഥിതി ദിനം; എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം നട്ടു

പരിസ്ഥിതി ദിനം; എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം നട്ടു adimage adimage
2026-06-05T11:29:00 | By Anusree vc
#Latest News #World Environment Day #Kuttiadi #NCP Kuttiadi Block Committee

കുറ്റ്യാടി: (kuttiadi.truevisionnews.com) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.സി.പി. കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും എൻ.സി.പി. സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി. ഷൺമുഖദാസിന്റെ സ്മരണയ്ക്കായി സ്മൃതിവൃക്ഷം നട്ടു.

ബ്ലോക്ക് തല പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി.പി. രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തായന ശശീന്ദ്രൻ, കുനിയിൽ രാഘവൻ, പി. ഇസ്മയിൽ ഹാജി, പി.എം. ബാലൻ, വള്ളിൽ ശ്രീജിത്ത്, കണ്ടോത്ത് കുഞ്ഞിരാമൻ, തയ്യിൽ സൂപ്പി എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

Content Highlight: NCP plants a memorial tree in memory of AC Shanmugadas

#Latest News #World Environment Day #Kuttiadi #NCP Kuttiadi Block Committee

adimage

Next TV

adimage adimage
Related Stories
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 07:03 PM

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

Jul 22, 2026 02:58 PM

വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
adimageadimage
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

Jul 22, 2026 02:48 PM

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്നുമ്മൽ തവിടോറ കുന്നിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി....

Read More >>
തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 11:26 AM

തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനി നാരായണിയെ (60) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

Jul 21, 2026 05:37 PM

മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

കുറ്റ്യാടിയിൽ ബിജെപി സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് ഒ. നിധീഷ്. കേന്ദ്ര പദ്ധതികൾ കേരളത്തിൽ...

Read More >>
adimage
Top Stories

News Roundup

GCC News

adimage adimage
adimage