---
title: "ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "CPI organizes protest rally in Kunnummal against fuel price hike"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364667/cpi-organizes-protest-rally-in-kunnummal-against-fuel-price-hike"
published_at: "2026-06-08T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a266ef3498d0_XSDFV.jpg"
keywords: ["LATEST NEWS", "fuel price", "Kunnummal", "CPI"]
---

# ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** കക്കട്ടിൽ:**[ ** ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി. പി. ഐ നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കുന്നുമ്മൽ ലോക്കൽ കമ്മിറ്റി മൊകേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

കക്കട്ടിൽ:**[ ** ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി. പി. ഐ നേതൃത്വത്തിൽ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കുന്നുമ്മൽ ലോക്കൽ കമ്മിറ്റി മൊകേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

എം പി . ദിവാകരൻ്റെ അദ്ധ്യക്ഷതയിൽ പരിപാടി സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി. സുരേന്ദ്രൻ, വി.വി.പ്രഭാകരൻ , സി . നാരായണൻ, ഹരികൃഷ്‌ണ സംസാരിച്ചു. കെ. എം പ്രിയ, ടി.പി. രാജീവൻ, സ്‌മിതോഷ് കെ.ടി നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364667/cpi-organizes-protest-rally-in-kunnummal-against-fuel-price-hike)