---
title: "വികസനം വേണം!; കുറ്റ്യാടി ഏരിയ ഡെവലപ്‌മെൻ്റ് ഫോറം വികസന ലഘുലേഖ കൈമാറി"
english_title: "Kuttiadi Area Development Forum handed over development pamphlet"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365042/kuttiadi-area-development-forum-handed-over-development-pamphlet"
published_at: "2026-06-10T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28f331c7a08_Kuttiadi_Area_Development_Forum_handed_over_development_pamphlet.jpg"
keywords: ["Latest News", "Kuttiadi", "Area Development Forum", "Development Pamphlet", "KM Abhijith MLA"]
---

# വികസനം വേണം!; കുറ്റ്യാടി ഏരിയ ഡെവലപ്‌മെൻ്റ് ഫോറം വികസന ലഘുലേഖ കൈമാറി

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി ഏരിയ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച നിർദേശങ്ങൾ അടങ്ങിയ കുറ്റ്യാടി മേഖല വികസന ലഘുലേഖ പുറത്തിറക്കി. ഹ്രസ്വകാലത്തേയും ദീർഘകാലത്തേയും 29 ആവശ്യങ്ങൾ ഉൾപ്പെടുത്തിയ ഈ ലഘുലേഖ, ഫോറം ഭാരവാഹികൾ നാദാപുരം എം.എൽ.എ. കെ.എം അഭിജിത്തിന് കൈമാറി.

## Article Content

കുറ്റ്യാടി : കുറ്റ്യാടി ഏരിയ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച നിർദേശങ്ങൾ അടങ്ങിയ കുറ്റ്യാടി മേഖല വികസന ലഘുലേഖ പുറത്തിറക്കി. ഹ്രസ്വകാലത്തേയും ദീർഘകാലത്തേയും 29 ആവശ്യങ്ങൾ ഉൾപ്പെടുത്തിയ ഈ ലഘുലേഖ, ഫോറം ഭാരവാഹികൾ നാദാപുരം എം.എൽ.എ. കെ.എം അഭിജിത്തിന് കൈമാറി.

ചടങ്ങിൽ ജമാൽ പാറക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോരങ്കോട്ട് മൊയ്തു, കെ.പി. പത്മനാഭൻ, ജമാൽ കോരങ്കോട്ട്, മനോജൻ ചാലക്കണ്ടി, സനൽ വക്കത്ത്, ഒ. രവീന്ദ്രൻ മാസ്റ്റർ, നാസർ തയ്യുള്ളതിൽ, പി.പി. മൊയ്തു, കോവുമ്മൽ അമ്മത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365042/kuttiadi-area-development-forum-handed-over-development-pamphlet)