---
title: "  കുറ്റ്യാടിയിൽ  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം "
english_title: " Student dies in accident at Kuttiadi in Kozhikode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365873/student-dies-in-accident-at-kuttiadi-in-kozhikode"
published_at: "2026-06-14T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e2e04375fa_ACCIDENT.jpg"
keywords: []
---

#   കുറ്റ്യാടിയിൽ  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365873/student-dies-in-accident-at-kuttiadi-in-kozhikode)