---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു"
english_title: "Road accident victim from Cheriya Kumbalam dies during treatment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366048/road-accident-victim-from-cheriya-kumbalam-dies-during-treatment"
published_at: "2026-06-15T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f87178eacb_Road_accident_victim_from_Cheriya_Kumbalam_dies_during_treatment.jpg"
keywords: ["Latest News", "Road Accident", "Cheriya Kumbalam", "Accident Death"]
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു

> **Lead Summary:** കുറ്റ്യാടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു. കട്ടൻകോട്ടുമ്മൽ പ്രകാശ് ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു അപകടം സംഭവിച്ചത്.

## Article Content

കുറ്റ്യാടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറിയ കുമ്പളം സ്വദേശി മരിച്ചു. കട്ടൻകോട്ടുമ്മൽ പ്രകാശ് ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു അപകടം സംഭവിച്ചത്.

പരേതനായ മൈലിശ്ശേരി മീത്തൽ പി.പി. കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: നിഷ (ആശാ വർക്കർ). മകൻ: എബിൻ പ്രകാശ്. സഹോദരങ്ങൾ: പ്രസാദ്, പ്രശാന്ത്, പ്രഭാവതി (കരിയാട്).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366048/road-accident-victim-from-cheriya-kumbalam-dies-during-treatment)