---
title: "കെഎസ്ആർടിസി സൗജന്യ യാത്ര; മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി"
english_title: "KSRTC free travel, Congress marches in Kakkatil to hail Chief Minister"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366269/ksrtc-free-travel-congress-marches-in-kakkatil-to-hail-chief-minister"
published_at: "2026-06-16T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d6c31cc54_KSRTC_free_travel.jpg"
keywords: ["Latest News", "Congress", "Kakkatil", "VD Satheesan", "KSRTC Free Travel"]
---

# കെഎസ്ആർടിസി സൗജന്യ യാത്ര; മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി

> **Lead Summary:** കക്കട്ടിൽ : കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

## Article Content

കക്കട്ടിൽ : കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

പ്രകടനത്തിന് ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ, കോൺഗ്രസ് നേതാക്കളായ പി.പി. അശോകൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, കെ.കെ. രാജൻ, കുനിയിൽ അനന്തൻ, ഒ.പി. അഷ്റഫ്, ജി.പി. ഉസ്മാൻ, പി. അശോകൻ, അനൂപ് കാരപ്പറ്റ, സി.കെ. മമ്മു, പി.എസ്. സിദ്ധാർത്ഥ്, മനീഷ് പിലാച്ചേരി, സി.കെ. കുഞ്ഞബ്ദുള്ള ഹാജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366269/ksrtc-free-travel-congress-marches-in-kakkatil-to-hail-chief-minister)