---
title: "എ ജെ ജോൺ മെമ്മോറിയൽ എച്ച്എസ്എസ് ചാത്തങ്കോട്ടുനട നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു"
english_title: "Reading Day Celebration at AJ John Memorial HSS Chathangotunada"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367001/reading-day-celebration-at-aj-john-memorial-hss-chathangotunada"
published_at: "2026-06-19T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35349ed5e94_Reading_Day_Celebration_at_AJ_John_Memorial_HSS_Chathangotunada.jpg"
keywords: ["Latest News", "AJ John Memorial HSS", "Chathangotunada", "Reading Day"]
---

# എ ജെ ജോൺ മെമ്മോറിയൽ എച്ച്എസ്എസ് ചാത്തങ്കോട്ടുനട നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു

> **Lead Summary:** ചാത്തങ്കോട്ടുനട: വീട്ടമ്മമാരിലൂടെ വായന ഓരോ വീട്ടിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കവിലുംപാറ പഞ്ചായത്തിലെ പത്ത് വാർഡിൽ പെടുന്ന വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടിയുള്ള മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ ശശീന്ദ്രൻ നിർവഹിച്ചു.

## Article Content

ചാത്തങ്കോട്ടുനട: വീട്ടമ്മമാരിലൂടെ വായന ഓരോ വീട്ടിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കവിലുംപാറ പഞ്ചായത്തിലെ പത്ത് വാർഡിൽ പെടുന്ന വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടിയുള്ള മൊബൈൽ ലൈബ്രറിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ ശശീന്ദ്രൻ നിർവഹിച്ചു.

തുടർന്ന് ബുക്ക്‌ സ്വാപ്പ്, പേജ് ടു റീൽ, സാഹിത്യ വൃക്ഷം തുടങ്ങി വിവിധ പരിപാടികൾ നടത്തി. ബിന്ദു മൈക്കിൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുടുംബശ്രീ എ ഡി എസ് സെക്രട്ടറി ശ്രീമതി അനിജ, ദീപ്തി സെബാസ്റ്റ്യൻ, ആർ ദീപ, എഡ്വിൻ തുടങ്ങിയവർ സംസാരിച്ചു. ടിസി ഗ്രീഷ്മ സ്വാഗതവും കുമാരി പൗർണമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367001/reading-day-celebration-at-aj-john-memorial-hss-chathangotunada)