---
title: "കൈവേലി താനിയുള്ളതിൽ അമ്മദ് അന്തരിച്ചു"
english_title: "Ammad passed away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367233/ammad-passed-away"
published_at: "2026-06-20T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36c981b30e3_OBITUARY.jpg"
keywords: ["Latest News", "Obituary", "Narippatta"]
---

# കൈവേലി താനിയുള്ളതിൽ അമ്മദ് അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: പാതിരിപ്പറ്റ ചെറിയ കൈവേലിയിലെ താനിയുള്ളതിൽ അമ്മദ് അന്തരിച്ചു.

## Article Content

നരിപ്പറ്റ: പാതിരിപ്പറ്റ ചെറിയ കൈവേലിയിലെ താനിയുള്ളതിൽ അമ്മദ് അന്തരിച്ചു.

ഭാര്യ: പരേതയായ കദീശ.

മക്കൾ: സൂപ്പി, ബഷീർ, സുബൈദ.

മരുമക്കൾ: മൊയ്തു കുയ്യടി (വട്ടോളി), സുൽഫത്ത് (കായക്കോടി), ഷാഹിദ (കല്ലാച്ചി).

സഹോദരങ്ങൾ: പര്യയി, പരേതരായ അബ്ദുല്ല മീത്ത വയൽ, കദിയ കോട്യം കോത്ത്, കുഞ്ഞാമി ആനപ്പാറ, മറിയം വാര്യം കണ്ടി, പാത്തു കുനിയിൽ, മൊയ്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367233/ammad-passed-away)