---
title: "കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു"
english_title: "KSSPA  Kuttiadi Constituency, Workshop, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367300/ksspa-kuttiadi-constituency-workshop-kuttiadi"
published_at: "2026-06-21T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3774489b06a_KSSPA__Kuttiadi_Constituency.jpg"
keywords: ["Latest News", "KSSPA  Kuttiadi Constituency", "Workshop", "Kuttiadi"]
---

# കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഹരിദാസൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഹരിദാസൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

പ്രദ്യുമ്നൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. വാസന്തി, കെ.പി. ശ്രീധരൻ, പി.കെ. സുരേഷ്, വി.പി. സർവ്വോത്തമൻ, സി.പി. ശശിധരൻ, കെ.സി. ഗോപാലൻ, എം.സി. സതീഷ്‌കുമാർ, വി.വി. വിനോദൻ, എൻ.കെ. ഗോവിന്ദൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367300/ksspa-kuttiadi-constituency-workshop-kuttiadi)