---
title: "വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു"
english_title: "International Yoga Day celebrated at Vattoli National Higher Secondary School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367771/international-yoga-day-celebrated-at-vattoli-national-higher-secondary-school"
published_at: "2026-06-23T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1bfef14c9_DCSZDC.jpg"
keywords: ["LATEST NEWS", "International Yoga Day", "Vattoli National Higher Secondary School"]
---

# വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

> **Lead Summary:** വട്ടോളി : **[** അന്താരാഷ്ട യോഗ ദിനം വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എച്ച് എം.കെ. ഹീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

വട്ടോളി : **[** അന്താരാഷ്ട യോഗ ദിനം വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എച്ച് എം.കെ. ഹീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എൻ. സി സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് എൻ.സി സി. ചുമതലയുള്ള പ്രവിഷ്കുമാർ, ഗോകുൽഅശോക്, എം.കെ വൃന്ദ എന്നിവർ നേതൃത്വം നൽകി. പി. ഇ. ടി. അധ്യാപകൻ എസ്. കാർത്തിക്ക് യോഗാ പരിശീലനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367771/international-yoga-day-celebrated-at-vattoli-national-higher-secondary-school)