---
title: "കുറ്റ്യാടിയിൽ  ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു"
english_title: "World Cup Football, Quiz Competition, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368126/world-cup-football-quiz-competition-kuttiadi"
published_at: "2026-06-24T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bc50f62aa5_fifa.jpg"
keywords: ["Latest News", "Quiz Competition", "World Cup"]
---

# കുറ്റ്യാടിയിൽ  ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **കുറ്റ്യാടി**:**[** പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി**:**[** പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ജൂലൈ 4ന് രാവിലെ 10 മണിക്ക് കുറ്റ്യാടി എം.ഐ. യു.പി. സ്കൂൾ ഹാളിൽ വെച്ചാണ് മത്സരം നടക്കുക.

ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കുന്ന ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9496964757, 9495868792 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368126/world-cup-football-quiz-competition-kuttiadi)