---
title: "ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി"
english_title: "Dr. Nanditas, Surgical Care Clinic, Vadakara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368396/dr-nanditas-surgical-care-clinic-vadakara"
published_at: "2026-06-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d14a2e1a60_dr.jpg"
keywords: ["Latest News", "Dr. Nanditas", "Surgical Care Clinic", "Vadakara"]
---

# ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

> **Lead Summary:** **വടകര**:**[** വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി.

## Article Content

**വടകര**:**[** വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി.

സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.

രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗ പ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാപ്റോസ്കോപ്പിക് സർജറി,മൈനർ സർജറി മുറിവ് പരിചരണം തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്.

ഉദ്ഘാടന ചടങ്ങിൽ ഡോ. സപ്ന തുളസിദാസ് , ഡോ. ഗോകുൽ,ഭാസ്കരൻ നമ്പ്യാർ കാരപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

ബുക്കിംഗ് നമ്പർ. O496.2526108,8921976566

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368396/dr-nanditas-surgical-care-clinic-vadakara)