---
title: " ഡെങ്കിയോട് വിട പറയാം; കക്കട്ടിൽ ഡങ്കി പനി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Kakattil, Dengue fever awareness campaign in Kakattil, Kunnummal Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368516/kakattil-dengue-fever-awareness-campaign-in-kakattil-kunnummal-panchayat"
published_at: "2026-06-26T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1acca3fc3_kunnummal.jpg"
keywords: ["Latest News", "Kakattil", "Dengue Awareness", "Kunnummal Panchayat"]
---

#  ഡെങ്കിയോട് വിട പറയാം; കക്കട്ടിൽ ഡങ്കി പനി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **കക്കട്ടിൽ**:**[**ഡങ്കിപനിയുമായി ബന്ധപ്പെട്ട് കുന്നുമ്മൽ പഞ്ചായത്തിലെ പാതിരിപ്പറ്റയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

**കക്കട്ടിൽ**:**[**ഡങ്കിപനിയുമായി ബന്ധപ്പെട്ട് കുന്നുമ്മൽ പഞ്ചായത്തിലെ പാതിരിപ്പറ്റയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

പഞ്ചായത്ത് പ്രസി കെ.ടി ചന്ദ്രൻ ഉദ്ഘാടനം ചെയിത ചടങ്ങിൽ. ജെ എച്ച്.ഐ. അനിൽകുമാർ, സിസ്റ്റർ മഞ്ജുള എന്നിവർ ക്ലാസെടുത്തു.

കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368516/kakattil-dengue-fever-awareness-campaign-in-kakattil-kunnummal-panchayat)