---
title: "ആരോഗ്യമുള്ള നാളെക്കായി; നരിപ്പറ്റയിൽ  പഞ്ചായത്ത് തല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു    "
english_title: "Naripatta, Pulse Polio, Droplet Distribution, Sajina Manyur, Naripatta Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368956/naripatta-pulse-polio-droplet-distribution-sajina-manyur-naripatta-panchayat-new"
published_at: "2026-06-28T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40a88837904_polioo.jpg"
keywords: ["Latest News", "Naripatta", "Pulse Polio", "Sajina Manyur", "Naripatta Panchayat"]
---

# ആരോഗ്യമുള്ള നാളെക്കായി; നരിപ്പറ്റയിൽ  പഞ്ചായത്ത് തല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു    

> **Lead Summary:** **നരിപ്പറ്റ**:**[** ഭാരതത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്താനുള്ള യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിൽ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്യൂർ ർ നിർവഹിച്ചു.

## Article Content

**നരിപ്പറ്റ**:**[** ഭാരതത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിർത്താനുള്ള യജ്ഞത്തിന്റെ ഭാഗമായി പഞ്ചായത്തിൽ പൾസ് പോളിയോ തുള്ളി മരുന്ന് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്യൂർ ർ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.കുഞ്ഞിരാമൻ മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ.എം.പ്രദോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.രമേഷ് കുമാർ, ആഷാ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368956/naripatta-pulse-polio-droplet-distribution-sajina-manyur-naripatta-panchayat-new)