---
title: "പ്രതിഷേധക്കനൽ; വടയത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Vadayam, Narikoottumchal, Mahila Association, Protest, Women's Security Pension"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368987/vadayam-narikoottumchal-mahila-association-protest-womens-security-pension"
published_at: "2026-06-28T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c6f270082_vadayam.jpg"
keywords: ["Latest News", "Vadayam", "Narikoottumchal", "Women's Security Pension", "Protest"]
---

# പ്രതിഷേധക്കനൽ; വടയത്ത് മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **വടയം**:**[**എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കൂട്ടുംചാൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടയം**:**[**എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിക്കൂട്ടുംചാൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി. ചന്ദ്രി, കെ. ഷീബ, കെ.സി. ബിന്ദു, കെ.കെ. ശോഭ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368987/vadayam-narikoottumchal-mahila-association-protest-womens-security-pension)