---
title: "ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു"
english_title: "Kakattil, Althara Kumaran, death anniversary observed, Kunnummal Mandalam, Congress Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369035/kakattil-althara-kumaran-death-anniversary-observed-kunnummal-mandalam-congress-committee"
published_at: "2026-06-28T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40f165390de_kakkattil.jpg"
keywords: ["Latest News", "Kakattil", "Kunnummal Mandalam", "Congress Committee", "Althara Kumaran"]
---

# ഓർമ്മയിൽ നേതാവ്; കക്കട്ടിൽ ആൽത്തറ കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **കക്കട്ടിൽ**:**[**കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ഭാരവാഹിയും ദീർഘകാലം ബൂത്ത് പ്രസിഡന്റുമായിരുന്ന ആൽത്തറ കുമാരന്റെ ഒന്നാം ചരമ വാർഷികദിനം കോൺഗ്രസ് നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**കക്കട്ടിൽ**:**[**കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ ഭാരവാഹിയും ദീർഘകാലം ബൂത്ത് പ്രസിഡന്റുമായിരുന്ന ആൽത്തറ കുമാരന്റെ ഒന്നാം ചരമ വാർഷികദിനം കോൺഗ്രസ് നേതൃത്വത്തിൽ ആചരിച്ചു.

ചരമവാർഷികത്തോടനുബന്ധിച്ച് രാവിലെ സ്മൃതികൂടീരത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ, ജനപ്രതിനിധികളായ എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ബീന കുളങ്ങരത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജമാൽ മൊകേരി, ഒ. വനജ, കെ.പി. കരുണൻ, എൻ.പി. ജിതേഷ്, കെ. അജിൻ, കെ.പി. പവിത്രൻ, കെ.പി. നാണു, ശൈലജ, ഇ. ദിനേശൻ, ബാബുരാജൻ, ബാലകൃഷ്ണൻ, കെ. മിഥുൻ, പിലാച്ചേരി കൃഷ്ണൻ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369035/kakattil-althara-kumaran-death-anniversary-observed-kunnummal-mandalam-congress-committee)