---
title: "തൈക്കണ്ടിയിൽ ശങ്കരൻ അന്തരിച്ചു"
english_title: "Shankaran passes away in Thaikandi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369106/shankaran-passes-away-in-thaikandi"
published_at: "2026-06-29T08:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e1305740e_de.jpg"
keywords: ["Shankaran", "Obituary"]
---

# തൈക്കണ്ടിയിൽ ശങ്കരൻ അന്തരിച്ചു

> **Lead Summary:**  വട്ടോളി : തൈക്കണ്ടിയിൽ പരേതനായ ശങ്കര വാര്യരുടെയും, രുഗ്മിണി വാരസ്യാരുടെയും മകൻ ശങ്കരൻ ടി കെ അന്തരിച്ചു. ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ശവസംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര.

## Article Content

 വട്ടോളി : തൈക്കണ്ടിയിൽ പരേതനായ ശങ്കര വാര്യരുടെയും, രുഗ്മിണി വാരസ്യാരുടെയും മകൻ ശങ്കരൻ ടി കെ അന്തരിച്ചു. ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ശവസംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര.

മക്കൾ : അരുൺ, ശങ്കർ, ഐശ്വര്യ ശങ്കർ.മരുമക്കൾ: പ്രസാദ് കുറ്റിപ്പുറം, അനഘ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369106/shankaran-passes-away-in-thaikandi)