---
title: "അനുമോദനം ; ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ സ്നേഹാദരം"
english_title: "Sidratul Muntaha, who achieved great success, is loved and respected by the Chakkara family"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369255/sidratul-muntaha-who-achieved-great-success-is-loved-and-respected-by-the-chakkara-family"
published_at: "2026-06-29T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424fd13bdb0_dgrfdr.jpg"
keywords: ["Latest news", "Chakkara family", "SSLC", "Sidratul Muntaha", "Momentum"]
---

# അനുമോദനം ; ഉന്നത വിജയം കൈവരിച്ച സിദ്റത്തുൽ മുൻതഹയ്ക്ക് ചക്കര കുടുംബത്തിന്റെ സ്നേഹാദരം

> **Lead Summary:** കാക്കുനി: **[**2025–26 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അബുലയിസ് മാസ്റ്ററുടെ മകൾ സിദ്റത്തുൽ മുൻതഹയെ കുറ്റ്യാടിയിലെ പ്രമുഖ കുടുംബമായ നാവിയന്റെ പറമ്പത്ത് ചക്കര കുടുംബം സ്‌നേഹാദരവോടെ അനുമോദിച്ചു.

## Article Content

കാക്കുനി: **[**2025–26 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അബുലയിസ് മാസ്റ്ററുടെ മകൾ സിദ്റത്തുൽ മുൻതഹയെ കുറ്റ്യാടിയിലെ പ്രമുഖ കുടുംബമായ നാവിയന്റെ പറമ്പത്ത് ചക്കര കുടുംബം സ്‌നേഹാദരവോടെ അനുമോദിച്ചു.

കുടുംബ കമ്മിറ്റി പ്രസിഡന്റ് അമ്മോട്ടി മൊമെന്റോ സമ്മാനിച്ച് ആദരിച്ചു. ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളായ മജീദ്, അഷറഫ്, റസൽ, കുഞ്ഞബ്ദുല്ല ഹാജി ഏരത്ത് എന്നിവർ പങ്കെടുത്തു. വിദ്യാർഥിനിയുടെ നേട്ടത്തെ അഭിനന്ദിച്ച കുടുംബാംഗങ്ങൾ, തുടർപഠനത്തിലും മികച്ച വിജയം കൈവരിക്കാൻ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369255/sidratul-muntaha-who-achieved-great-success-is-loved-and-respected-by-the-chakkara-family)