---
title: "അരക്കണ്ടി മാതു അമ്മ അന്തരിച്ചു"
english_title: "akarrandi mathu amma passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369572/akarrandi-mathu-amma-passed-away"
published_at: "2026-06-30T21:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43e27dd0c79_mathu_amma_death.jpg"
keywords: ["Latest News", "Obituary", "Kakkattil"]
---

# അരക്കണ്ടി മാതു അമ്മ അന്തരിച്ചു

> **Lead Summary:** കക്കട്ടിൽ : നരിപ്പറ്റയിലെ അരക്കണ്ടി മാതു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ നായർ.മക്കൾ: രാജീവൻ,ജയ,രാജേഷ് (ഇലക്ട്രിക്കൽ കോൺട്രാക്ടർ ),ജിഷ.

## Article Content

കക്കട്ടിൽ : നരിപ്പറ്റയിലെ അരക്കണ്ടി മാതു അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ നായർ.മക്കൾ: രാജീവൻ,ജയ,രാജേഷ് (ഇലക്ട്രിക്കൽ കോൺട്രാക്ടർ ),ജിഷ.

മരുമക്കൾ: ഗുരുക്കൾ കണ്ടി രജനി ( അരൂർ ),ശശി (നരിപ്പറ്റ ),ദീപ(ചൊക്ലി ), രവീന്ദ്രൻ(കുറുവന്തേരി )

സഞ്ചയനം: വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369572/akarrandi-mathu-amma-passed-away)