---
title: "പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന; കുന്നുമ്മൽ പഞ്ചായത്തിൽ തൈകളും മൺചട്ടികളും വിതരണം ചെയ്തു"
english_title: "Kakkattil, Kunnummal Panchayat, Pradhan Mantri Krishi Sinchayee Yojana scheme, farmers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369906/kakkattil-kunnummal-panchayat-pradhan-mantri-krishi-sinchayee-yojana-scheme-farmers"
published_at: "2026-07-02T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4612202ba82_PMKISAN.jpg"
keywords: ["Latest News", "Kakkattil", "Kunnummal Panchayat", "Pradhan Mantri Krishi Sinchayee Yojana Scheme", "Farmers"]
---

# പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന; കുന്നുമ്മൽ പഞ്ചായത്തിൽ തൈകളും മൺചട്ടികളും വിതരണം ചെയ്തു

> **Lead Summary:** **കക്കട്ടിൽ**:**[**പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന പദ്ധതി പ്രകാരം ഗുണഭോക്തൃ വിഹിതം അടച്ച കുന്നുമ്മൽ പഞ്ചായത്തിലെ കർഷകർക്കുള്ള മൺചട്ടികൾ, പോട്ടിംഗ് മിശ്രിതം, തൈകൾ എന്നിവയുടെ വിതരണോദ്ഘാടനം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു.

## Article Content

**കക്കട്ടിൽ**:**[**പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന പദ്ധതി പ്രകാരം ഗുണഭോക്തൃ വിഹിതം അടച്ച കുന്നുമ്മൽ പഞ്ചായത്തിലെ കർഷകർക്കുള്ള മൺചട്ടികൾ, പോട്ടിംഗ് മിശ്രിതം, തൈകൾ എന്നിവയുടെ വിതരണോദ്ഘാടനം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു.

ചടങ്ങിൽ ജനപ്രതിനിധികളായ എൻ.വി. ചന്ദ്രൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ശ്രീബിഷ, ലിനി ആർ, പി.ടി.കെ. രാധ, വി.ഇ.ഒ. മാരായ ബിനില, മുഹമ്മദ് അർഷാദ്, പി.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369906/kakkattil-kunnummal-panchayat-pradhan-mantri-krishi-sinchayee-yojana-scheme-farmers)