---
title: "മരുതോങ്കരയിൽ ആശാവർക്കർ നിയമനം"
english_title: "Maruthonkara, ASHA Worker Appointment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370070/maruthonkara-asha-worker-appointment"
published_at: "2026-07-03T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47387e087d6_niyamanam.jpg"
keywords: ["Latest News", "Maruthonkara", "ASHA Worker Appointment"]
---

# മരുതോങ്കരയിൽ ആശാവർക്കർ നിയമനം

> **Lead Summary:** **മരുതോങ്കര**:**[**മരുതോങ്കര പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലേക്ക് ആശാവർക്കറെ നിയമിക്കുന്നു.

## Article Content

**മരുതോങ്കര**:**[**മരുതോങ്കര പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലേക്ക് ആശാവർക്കറെ നിയമിക്കുന്നു.

കുടിക്കാഴ്ച 13ന് പകൽ 11ന് മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.

മരു തോങ്കര പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25 - 40 വയസ്സിനിടയിൽ പ്രായമു ള്ള എസ്എസ്എൽസി വിദ്യാ ഭ്യാസയോഗ്യതയുള്ള വിവാഹിതരായ വനിതകൾക്കാണ് അവസരം.

പാസ്പോർട്ട് സൈസ് ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായെത്തണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370070/maruthonkara-asha-worker-appointment)