---
title: "മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും "
english_title: "Mokeri, SFI Anti-Communal Rally, Abhimanyu Martyrdom Day Observance"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370092/mokeri-sfi-anti-communal-rally-abhimanyu-martyrdom-day-observance"
published_at: "2026-07-03T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4748d088693_abimanyu.jpg"
keywords: ["Latest News", "Mokeri", "SFI Anti-Communal Rally", "Abhimanyu Martyrdom Day Observance"]
---

# മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും 

> **Lead Summary:** **മൊകേരി**:**[**കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരിയിൽ വർഗീയവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു.

## Article Content

**മൊകേരി**:**[**കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരിയിൽ വർഗീയവിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു.

അഭിമന്യു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിരുദ്ധ സദസ്സ് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറി അഭയ് വിനോദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഏരിയ പ്രസിഡന്റ് അമൽജിത്ത് കുറ്റ്യാടി അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. എസ്. തീർത്ഥ, ഷിയോണ പുരുഷോത്തമൻ, സാരംഗ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370092/mokeri-sfi-anti-communal-rally-abhimanyu-martyrdom-day-observance)