---
title: "തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു"
english_title: "Thottilpalam, Worker collapses and dies-NEW-new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370112/thottilpalam-worker-collapses-and-dies-NEW-new"
published_at: "2026-07-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4759451f367_UYTR.jpg"
keywords: ["Latest News", "Thottilpalam", "Worker Collapses And Dies"]
---

# തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം**:**[ **തൊട്ടിൽപ്പാലത്ത്** **ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.

## Article Content

**തൊട്ടിൽപ്പാലം**:**[ **തൊട്ടിൽപ്പാലത്ത്** **ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഡ്രൈവറും മരപ്പണിക്കാരനുമായ നീലിയോട്ട് സുരേഷ് ആണ് മരിച്ചത്.

ജോലിക്കിടെ ബാത്ത്റൂമിൽ പോയ സുരേഷ് അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നീലിയോട്ട് വാസുവിന്റെ മകനാണ്. അമ്മ: മാതു.ഭാര്യ: സീമ. സഹോദരങ്ങൾ: ശശി (ബെൽമൗണ്ട്), മോളി (കക്കട്ട്).

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370112/thottilpalam-worker-collapses-and-dies-NEW-new)