---
title: "വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ"
english_title: "Basheer Day, Narikkuttumchal Vedika Vayanashala Kalakshetra, Drawing Competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370630/basheer-day-narikkuttumchal-vedika-vayanashala-kalakshetra-drawing-competition"
published_at: "2026-07-05T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a5f1f722c8_vedika.jpg"
keywords: ["Latest News", "Basheer Day", "Narikkuttumchal Vedika Vayanashala Kalakshetra", "Drawing Competition"]
---

# വർണ്ണാഭമായി ബഷീർ ദിനം; പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടിൽ

> **Lead Summary:** **കുറ്റ്യാടി: **അക്ഷരങ്ങൾ കോണ്ട് മനുഷ്യമനസ്സുകൾ കീഴടക്കിയ ബേപ്പൂർ സുൽത്താനെ ചായക്കൂട്ടുകൾ കൊണ്ട് പുനരാവിഷ്ക്കരിച്ച് കുരുന്നുകൾ.

## Article Content

**കുറ്റ്യാടി: **അക്ഷരങ്ങൾ കോണ്ട് മനുഷ്യമനസ്സുകൾ കീഴടക്കിയ ബേപ്പൂർ സുൽത്താനെ ചായക്കൂട്ടുകൾ കൊണ്ട് പുനരാവിഷ്ക്കരിച്ച് കുരുന്നുകൾ.

> നരിക്കൂട്ടുംചാൽ വേദിക വായനശാല കലാക്ഷേത്രയിലെ ചിത്രരചനാ വിദ്യാർത്ഥികളാണ് "ബഷീറിനെ വരയ്ക്കാം പരിപാടി കളറാക്കി മാറ്റിയത്.

വേദിക സെക്രട്ടറി എസ്.ജെ.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ചിത്രകല അധ്യാപിക എം.എസ് . സനിക സിംഗ് അദ്ധ്യക്ഷയായി. കെ. കെ. സന്തോഷ്, സാൻമയ ഷിബി , വി. ജാനവിക , എ ൽ. എസ്. ഘനശ്യാമ, ധനുഷ് സുമേഷ്, എൻ.വി. നർദ, അദ്വിക് നാഥ്, സാൻ മയ എസ്. നായർ, കെ.പി.ഇവ ഐറിൻ , ആർ. രേവ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370630/basheer-day-narikkuttumchal-vedika-vayanashala-kalakshetra-drawing-competition)