---
title: "വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു"
english_title: "'Vijayolsavam' in Kuttiyadi; Congress committee felicitates the winners"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370632/vijayolsavam-in-kuttiyadi-congress-committee-felicitates-the-winners"
published_at: "2026-07-05T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a611d05e43_vijayolsavam.jpg"
keywords: ["Latest News", "Vijayolsavam", "Kuttiyadi", "Congress"]
---

# വിജയികൾക്ക് അനുമോദനവുമായി കോൺഗ്രസ് കമ്മിറ്റി; കുറ്റ്യാടിയിൽ 'വിജയോത്സവം' സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ് , യു എസ് എസ് , എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് അനുമോദനം വിജയോത്സവം നടത്തി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ് , യു എസ് എസ് , എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് അനുമോദനം വിജയോത്സവം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ്കൺവീനർ ഇ. എം. അസ്ഹർ അദ്ധ്യക്ഷനായി.

കെ. സജേഷ് , കെ. കെ. മനാഫ്, അമ്മത് കോവുമ്മൽ ,കെ . കെ . ഷാജു,വി. പി. സുമയ്യ, ഷിജില മഹേഷ്, ജംസീല അസ്മർ , വി . കെ . സുധീർ , തെക്കാൾ ഹമീദ്, കെ. വി. ഇബ്രാഹിം, ടി .എം . നൗഷാദ്, മുസ്തഫ പന്നിയങ്കി ,എൻ. കെ. ബാബു, എ ടി അജിത, ആബിദ ജമാൽ , പി . കെ . വിനോദൻ, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370632/vijayolsavam-in-kuttiyadi-congress-committee-felicitates-the-winners)