---
title: "കായക്കൊടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും; ഉദ്‌ഘാടനം ചെയ്‌ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു "
english_title: "'Njattuvela' Market and Farmers' Meet at Kayakkodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370633/njattuvela-market-and-farmers-meet-at-kayakkodi"
published_at: "2026-07-05T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a61e2227d9_u_v_bindhu.jpg"
keywords: ["Latest News", "Njattuvela", "Kayakkodi Grama Panjayath", "U V Bindhu"]
---

# കായക്കൊടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും; ഉദ്‌ഘാടനം ചെയ്‌ത്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു 

> **Lead Summary:** **കായക്കൊടി : **കായക്കൊടി പഞ്ചായത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി .സനീഷ് അദ്ധ്യക്ഷനായി.

## Article Content

**കായക്കൊടി : **കായക്കൊടി പഞ്ചായത്ത് കർഷക സഭയും ഞാറ്റുവേല ചന്തയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി .സനീഷ് അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു, കൃഷി ഓഫീസർ എം. ശ്രീഷ, എൻ. സക്കീന, നജ്മ തറവട്ടത്ത്, വിനീത ദിനേഷ്, കെ.പി.അജിത് കുമാർ, ജുമാന അർഷാദ്, കെ.പ്രമോദ്, കെ. ശ്രീജ, ടി . പി . സുകിലേഷ് , പി. ഷാലിമ , വി. ശരത്ത് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370633/njattuvela-market-and-farmers-meet-at-kayakkodi)