---
title: "പ്രശസ്ത ആയുർവേദ ചികിത്സകനും സംസ്കൃത പണ്ഡിതനുമായ വണ്ണത്താൻ വീട്ടിൽ ഗോവിന്ദൻ വൈദ്യർ അന്തരിച്ചു"
english_title: "Vannathan Veettil Govindan Vaidyar passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370654/vannathan-veettil-govindan-vaidyar-passed-away"
published_at: "2026-07-05T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a96a72ff08_ob.jpg"
keywords: ["Latest News", "Kakkatil", "Obituary"]
---

# പ്രശസ്ത ആയുർവേദ ചികിത്സകനും സംസ്കൃത പണ്ഡിതനുമായ വണ്ണത്താൻ വീട്ടിൽ ഗോവിന്ദൻ വൈദ്യർ അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ : പ്ര**ശസ്ത ആയുർവേദ ചികിത്സകനും സംസ്കൃത പണ്ഡിതനുമായ വണ്ണത്താൻ വീട്ടിൽ ഗോവിന്ദൻ വൈദ്യർ ചീക്കോന്ന് അന്തരിച്ചു.

## Article Content

**കക്കട്ടിൽ : പ്ര**ശസ്ത ആയുർവേദ ചികിത്സകനും സംസ്കൃത പണ്ഡിതനുമായ വണ്ണത്താൻ വീട്ടിൽ ഗോവിന്ദൻ വൈദ്യർ ചീക്കോന്ന് അന്തരിച്ചു.

വടകര സിദ്ധാശ്രമം, കുറ്റ്യാടി തൊട്ടിൽപാലം, പേരാമ്പ്ര,പനമരം, നാദാപുരം എന്നിവിടങ്ങളിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയിലും ചികിത്സ നടത്തിയിരുന്നു സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.

ഭാര്യ NK ഇന്ദിരാ ദേവി.( റിട്ട: നേഴ്സിങ് ഓഫീസർ കേരള ആരോഗ്യ വകുപ്പ്)

മക്കൾ: രഞ്ജന ജി, റോഷ്ന ജി (Jr. ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബാരോഗ്യ കേന്ദ്രം വള്ളിയായി പാനൂർ.)

മരുമക്കൾ:A.C ജയചന്ദ്രൻ (ഓഫീസ് സൂപ്രണ്ട് സതേൺ റെയിൽവേ പാലക്കാട് ഡിവിഷണൽ ഓഫീസ്, മുൻ ഇന്ത്യൻ റെയിൽവേ വോളിബോൾ പ്ലെയർ) കെ പി സജീഷ്( അധ്യാപകൻ ഗുജറാത്തി എസ് ബി സ്കൂൾ വടകര) സഹോദരങ്ങൾ കരുണാകരൻ വൈദ്യർ പരേതരായ സുധാകരൻ വൈദ്യർ രാഘവൻ വൈദ്യർ നാണു മാസ്റ്റർ കോരൻ വൈദ്യർ മാതു (കായപ്പനച്ചി) ദേവി (അടുക്കത്ത് കുറ്റ്യാടി മൈഥിലി.

സംസ്കാരം നാളെ 6/ 7 /2026 തിങ്കളാഴ്ച 11AM വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370654/vannathan-veettil-govindan-vaidyar-passed-away)