---
title: "കക്കട്ടിൽ ഡിവൈഎഫ്ഐ പൂർവകാല നേതൃസംഗമം ‘സമരോർമ്മ' സംഘടിപ്പിച്ചു"
english_title: "Kakkattil, DYFI, Organized Samarormma, Former leaders meet"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370694/kakkattil-dyfi-organized-samarormma-former-leaders-meet"
published_at: "2026-07-06T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b2c32a447c_dyfi.jpg"
keywords: ["Latest News", "Kakkattil", "DYFI", "Organized Samarormma"]
---

# കക്കട്ടിൽ ഡിവൈഎഫ്ഐ പൂർവകാല നേതൃസംഗമം ‘സമരോർമ്മ' സംഘടിപ്പിച്ചു

> **Lead Summary:** **കക്കട്ടിൽ**:**[**ഡിവൈഎഫ്ഐ ജില്ലാ സമ്മേളന ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പൂർവകാല നേതൃസംഗമം 'സമരോർമ്മ' സംഘടിപ്പിച്ചു.

## Article Content

**കക്കട്ടിൽ**:**[**ഡിവൈഎഫ്ഐ ജില്ലാ സമ്മേളന ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പൂർവകാല നേതൃസംഗമം 'സമരോർമ്മ' സംഘടിപ്പിച്ചു.

കുന്നുമ്മൽ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഡിവൈഎ

ഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി മോഹനൻ ഉദ്ഘാടനംചെയ്തു.

കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻ്റ് വി ആർ വിജിത്ത് അധ്യക്ഷനായി. കെ പി കുഞ്ഞമ്മദ് കുട്ടി, കെ കെ ദിനേശൻ, കെ കെ സുരേഷ്, പി സി ഷൈജു, ടി പി പവിത്രൻ, എ

റഷിദ്, പി പി നിഖിൽ, വർണ, വിന്നി എന്നിവർ സംസാരിച്ചു.

ബ്ലോ ക്ക് സെക്രട്ടറി കെ രജിൽ സ്വാഗതം പറഞ്ഞു. സംഘടനാ പ്രവർത്തനത്തിനിടെ അപകടത്തിൽ ഒരുകൈ നഷ്‌ടപ്പെട്ട വി പി രാജനെയും പൂർവകാല നേതാക്കളെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370694/kakkattil-dyfi-organized-samarormma-former-leaders-meet)