---
title: "കുറ്റ്യാടി അടുക്കത്ത് കഞ്ഞിപ്പുരയിൽ പാത്തു (86)  അന്തരിച്ചു"
english_title: "Pathu from Adukkath Kanjippura has passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370740/pathu-from-adukkath-kanjippura-has-passed-away"
published_at: "2026-07-06T12:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b569be14a4_WhatsApp_Image_2026-07-06_at_12.46.50_PM.jpeg"
keywords: ["Obituary", "Kuttiadi", "Pathu Has Passed Away"]
---

# കുറ്റ്യാടി അടുക്കത്ത് കഞ്ഞിപ്പുരയിൽ പാത്തു (86)  അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി അടുക്കത്ത് കഞ്ഞിപ്പുരയിൽ പാത്തു അന്തരിച്ചു. ഭർത്താവ് പരേതനായ മണ്ണാർ പോക്കർ (വയനാട്). മക്കൾ: വി.പി റഫീഖ് (കോൺട്രാക്റ്റർ), അൻസാർ (ജസ കാറ്ററിംഗ്), അൻവർ അടുക്കത്ത് (പേരോട് എം.ഐ.എം ഹയർ സെക്കൻ്ററി സ്കൂൾ), സാബിറ, പരേതയായ ജമീല.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി അടുക്കത്ത് കഞ്ഞിപ്പുരയിൽ പാത്തു അന്തരിച്ചു. ഭർത്താവ് പരേതനായ മണ്ണാർ പോക്കർ (വയനാട്). മക്കൾ: വി.പി റഫീഖ് (കോൺട്രാക്റ്റർ), അൻസാർ (ജസ കാറ്ററിംഗ്), അൻവർ അടുക്കത്ത് (പേരോട് എം.ഐ.എം ഹയർ സെക്കൻ്ററി സ്കൂൾ), സാബിറ, പരേതയായ ജമീല.

മരുമക്കൾ: ഹമീദ് വേട്ടോറ, അമ്മദ് കാവിൽ, സമീറ, ഷാഹിന, റംസീന (അധ്യാപിക എം.എൽ.പി സ്കൂൾ, അടുക്കത്ത്). സഹോദരങ്ങൾ: അലി കണ്ണോത്ത്, ജമാൽ ചരതം, സാറ മൂഴിക്കൽ, പരേതനായ കെ.കെ കുറ്റിയാടി, പരേതനായ മൊയ്തു, മുനീർ കണ്ണോത്ത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370740/pathu-from-adukkath-kanjippura-has-passed-away)