---
title: "മുരിങ്ങോളി ആമദ് അന്തരിച്ചു"
english_title: "Muringoli Aamadh Passed Away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370836/muringoli-aamadh-passed-away"
published_at: "2026-07-06T20:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bc35f9ba0c_obituary.jpg"
keywords: ["Latest News", "Obituary", "Narippatta"]
---

# മുരിങ്ങോളി ആമദ് അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ മുരിങ്ങോളി ആമദ് അന്തരിച്ചു.

## Article Content

നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ മുരിങ്ങോളി ആമദ് അന്തരിച്ചു.

ഭാര്യ: ജമീല (വാണിമേൽ).

മക്കൾ: അഫീദ, അഫ്‌റ, അൻഷിഫ്. മരുമക്കൾ: മുഹമ്മദ് (വാണിമേൽ), സമീർ (നാദാപുരം).

സഹോദരങ്ങൾ: ആസ്യ, ജമീല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370836/muringoli-aamadh-passed-away)