---
title: "ഫുട്ബോൾ ആവേശവുമായി കുറ്റ്യാടിയിൽ  ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "quiz competition organized in Kuttiyadi with football enthusiasm"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371192/quiz-competition-organized-in-kuttiyadi-with-football-enthusiasm"
published_at: "2026-07-08T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e1535e326b_U6YUHBG.jpg"
keywords: ["Latest news", "football", "Quiz Competition", "football quiz"]
---

# ഫുട്ബോൾ ആവേശവുമായി കുറ്റ്യാടിയിൽ  ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: **[**പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഫുട്ബോൾ ക്വിസ് സംഘടിപ്പിച്ചു. കുറ്റ്യാടി സാംസ്ക‌രിക നിലയത്തിൽ എൻ വി സനിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: **[**പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഫുട്ബോൾ ക്വിസ് സംഘടിപ്പിച്ചു. കുറ്റ്യാടി സാംസ്ക‌രിക നിലയത്തിൽ എൻ വി സനിത്ത് ഉദ്ഘാടനം ചെയ്തു.

ബിന്ദു അധ്യക്ഷയായി. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെ മുൻനിർത്തിയായിരുന്നു ക്വിസ്. കെ ടി ബാബു ക്വിസ് അവതരിപ്പിച്ചു. എം ഷഫീഖ് സമ്മാനം നൽകി. അനൂപ് കൃഷ്ണൻ സ്വാഗതവും രവിവടയം നന്ദിയും പറഞ്ഞു. പി എം വിപിൻദാസ്, രഞ്ജിഷ് ആവള, ദ്രുപദ് മാധവ് എന്നിവർ ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371192/quiz-competition-organized-in-kuttiyadi-with-football-enthusiasm)