---
title: "കുന്നുമ്മൽ പഞ്ചായത് പി.എം.എ.വൈ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു "
english_title: "Kunnummal Panchayat held a special Gram Sabha for the Prime Minister's Awas Yojana in Kakkattu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371314/kunnummal-panchayat-held-a-special-gram-sabha-for-the-prime-ministers-awas-yojana-in-kakkattu"
published_at: "2026-07-09T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f237b8c2fd_vdgfhdfgh.jpg"
keywords: ["Latest news", "Prime Minister's Awas Yojana", "Kakkattu", "Kunnummal Panchayat"]
---

# കുന്നുമ്മൽ പഞ്ചായത് പി.എം.എ.വൈ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു 

> **Lead Summary:** കക്കട്ടിൽ : **[**കക്കട്ടിൽ പ്രധാനമന്ത്രി ആവാസ് യോജന കുന്നുമ്മൽ പഞ്ചായത് പ്രത്യേക ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസി. കെ.ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് ബി. ഡി. ഒ ബാബുരാജ്, വി ഇ ഒ . ബിനില എന്നിവർ വിശദീകരണം നടത്തി.

## Article Content

കക്കട്ടിൽ : **[**കക്കട്ടിൽ പ്രധാനമന്ത്രി ആവാസ് യോജന കുന്നുമ്മൽ പഞ്ചായത് പ്രത്യേക ഗ്രാമസഭ നടത്തി. പഞ്ചായത്ത് പ്രസി. കെ.ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് ബി. ഡി. ഒ ബാബുരാജ്, വി ഇ ഒ . ബിനില എന്നിവർ വിശദീകരണം നടത്തി.

സെക്രട്ടറി രാജീവൻ വള്ളിൽ, ജനപ്രതിനിധികളായ റീന സുരേഷ്, എൻ വി ചന്ദ്രൻ , എലിയാറ ആനന്ദൻ , എം.ടി. രവീന്ദ്രൻ , ശ്രീ ബിഷ , പി.പി. വിജിഷ ,എൻ.കെ നസീർ, ലിനി ആർ, ഷറഫുന്നിസ, പി.ടി കെ രാധ. വി. ഇ ഒ . മുഹമ്മദ് ഹർഷാദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371314/kunnummal-panchayat-held-a-special-gram-sabha-for-the-prime-ministers-awas-yojana-in-kakkattu)