---
title: "പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. കുഞ്ഞിക്കണ്ണൻ അനുസ്മരണം നടത്തി"
english_title: "Congress remembers T. Kunjikannan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/371422/congress-remembers-t-kunjikannan"
published_at: "2026-07-09T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f7023578c2_GBDFGBH.jpg"
keywords: ["Latest news", "T. Kunjikannan", "Congress", "memorial"]
---

# പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി. കുഞ്ഞിക്കണ്ണൻ അനുസ്മരണം നടത്തി

> **Lead Summary:** കക്കട്ടിൽ :**[ **പുറമേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ടും പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന.ടി. കുഞ്ഞിക്കണ്ണനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. ഡി സി . സി . പ്രസി. കെ പ്രവീൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

കക്കട്ടിൽ :**[ **പുറമേരി മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ടും പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന.ടി. കുഞ്ഞിക്കണ്ണനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. ഡി സി . സി . പ്രസി. കെ പ്രവീൺ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസി. പി. കെ അജിത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി വി.എം. ചന്ദ്രൻ , ഡി.സി സി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, എം. ഭാസ്‌കരൻ. പഞ്ചായത്ത്  പ്രസി. വി.കെ ശ്രീലത, റീത്ത കണ്ടോത്ത്, പി ദാമോദരൻ, പി.കെ കണാരൻ, നാണു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/371422/congress-remembers-t-kunjikannan)